US Spy Plane Impersonates Malaysian Aircraft to Fly Close to Chinese Airspace
പറന്നുയര്‍ന്നത് അമേരിക്കയുടെ വിമാനം , എന്നാല്‍ അതെ വിമാനം പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി, ഇതെന്തു മായാജാലം എന്ന് ചിന്തിക്കാൻ വരട്ടെ, സംഭവം ഉടായിപ്പ് കൺകെട്ട് ചാരപ്പണിതന്നെയാണ്,